Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കിടിച്ച് വയോധിക മരിച്ചു.

ബൈക്കിടിച്ച് വയോധിക മരിച്ചു.


കോട്ടയം: പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധിക മരിച്ചു. പുതുപ്പള്ളി സ്വദേശിനി സാവിത്രി കോയിക്കൽ (72) ആണ് മരിച്ചത്. 
         ഇന്ന് രാവിലെ 11 മണിയോടു  കൂടിയായിരുന്നു അപകടം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വഴിയിലേയ്ക്ക് ഇറങ്ങി വഴി മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിയ്ക്കുകയായിരുന്നു അപകടം. അപകടത്തെ തുടർന്ന് സാവിത്രിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement