Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.


തിരു.: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഒരു  മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.
       ഇന്ന് രാവിലെ 6.20ഓടെ ആയിരുന്നു അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന നാലു തൊഴിലാളികളിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്മെന്റും ബെനഡിക്റ്റിനു വേണ്ടി തിരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement