Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബികയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു.

ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബികയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു.

 
തിരു.: ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബികയുടെ മകൻ വി. വിനീത് വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം.
        തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത് എന്ന് പറയപ്പെടുന്നു. വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനും സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. കഴക്കൂട്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement