Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ദുരന്തം; പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച എത്തും.

വയനാട് ദുരന്തം; പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച എത്തും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ശനിയാഴ്ച എത്തും. ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിൽ എത്തുമെന്നാണു വിവരം.
        കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ഹെലികോപ്റ്ററിൽ ദുരന്തമേഖലകളിൽ സന്ദർശനം നടത്തും. പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സന്ദർശനത്തിൻ്റെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement