Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തകർന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍, പ്രതിമ താന്‍ പണിതു നല്‍കുമെന്ന് സുരേഷ് ഗോപി എംപി.

തകർന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍, പ്രതിമ താന്‍ പണിതു നല്‍കുമെന്ന് സുരേഷ് ഗോപി എംപി.


തൃശൂർ: ജൂണ്‍ 9ന് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച്‌ തകര്‍ന്ന, ശക്തന്‍ തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍, പ്രതിമ താന്‍ പണിതു നല്‍കുമെന്ന് സുരേഷ് ഗോപി എംപി. പ്രതിമ രണ്ടു മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
        പ്രതിമ തകര്‍ന്ന് മാസം രണ്ടായിട്ടും പ്രതിമയുടെ പുനർനിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിമ 14 ദിവസത്തിനകം പുനർനിര്‍മ്മിച്ചില്ലാ എങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ തന്റെ സ്വന്തം ചെലവില്‍ പണിത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement