Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.


കോഴിക്കോട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീരീക്ഷണത്തിൽ ഇരിക്കുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറിന് ശേഷമേ പറയാൻ സാധിക്കൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെത്തുടർന്നാണ് ഗുരുതരാവസ്ഥയിലായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ: ചന്ദ്രൻ. അമ്മ: റീന.

Post a Comment

0 Comments

Ad Code

Responsive Advertisement