Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹൈക്കോടതി പരാമർശം: മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കെ.സി. ജോസഫ്.

ഹൈക്കോടതി പരാമർശം: മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കെ.സി. ജോസഫ്.


തിരു.: ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേൽ നടപടിയൊന്നും സ്വീകരിക്കാതെ പൂഴ്ത്തി വെച്ച സർക്കാരിന്റെ ഗുരുതരമായ വീഴ്ചയെപ്പറ്റി ഹൈക്കോടതി അതിരൂക്ഷമായ പരാമർശനങ്ങൾ നടത്തിയ സാഹചര്യത്തിൽ അതിനുത്തരവാദി ആയ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. 
          നാല് വർഷവും എട്ടു മാസവും ആണ് ഒരു നടപടിയും സ്വീകരിക്കാതെ റിപ്പോർട്ട് വിവരാകാശ കമ്മീഷനെ പഴിചാരി സർക്കാർ പൂട്ടി വെച്ചത്. താൻ റിപ്പോർട്ട് വായിച്ചു നോക്കുകയോ പരിശോധിക്കുകയോ ചെയ്തില്ലെന്ന മന്ത്രി സജി ചെറിയാന്റെ കുറ്റസമ്മതം അദ്ദേഹത്തിന്റെ കഴിവുകേടിന്റെ സൂചനയാണെന്ന് കെ.സി. ജോസഫ് പറഞ്ഞു. 

Post a Comment

0 Comments

Ad Code

Responsive Advertisement