Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജലമേള നടത്തുന്നത് നിരോധിച്ചു.

ജലമേള നടത്തുന്നത് നിരോധിച്ചു.



തിരുവല്ല: കെ.സി. മാമന്‍ മാപ്പിള ട്രോഫിക്കു വേണ്ടി പമ്പയാറ്റില്‍ 14-ാം തീയതി ശനിയാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന ഉത്രാടം തിരുനാള്‍ ജലമേള നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.
         ഹൈക്കോടി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പിലാക്കുതിന് തിരുവല്ല സബ് കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement