Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിയെന്ന് കെ. സുധാകരൻ.

തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിയെന്ന് കെ. സുധാകരൻ.


തൃശൂർപൂരം കലക്കിയത് സുരേഷ് ഗോപി അറിഞ്ഞാന്നെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ. പൂരം കലക്കിയ ശേഷം സുരേഷ് ഗോപി ഇറങ്ങിയത് നാടകത്തിൻ്റെ ഭാഗമായാണ്. സുരേഷ് ഗോപിയെ ഹീറോയാക്കി വിജയിപ്പിക്കുകയാ യായിരുന്നു ലക്ഷ്യം. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനെന്നും കെ. സുധാകരൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement