Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം.

പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം


തിരു.: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം. ഇതിനായി പ്രത്യേക ഉത്തരവിറക്കി ഡിജിപി. ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദ്ദേശം നല്‍കിയാണ് ഡ‍ിജിപി ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൊലീസുകാരില്‍ ജോലി സമ്മർദ്ദം വർദ്ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചർച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളില്‍ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പൊലീസുകാരുടെ ഇടയില്‍ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് ശ്രദ്ധ നേടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement