Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാമ്പ്യൻസ് ബോട്ട് ലീഗ് - വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി.

ചാമ്പ്യൻസ് ബോട്ട് ലീഗ് - വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി.


തിരു.: ചാമ്പ്യൻസ് ബോട്ട് ലീഗ് - വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും സിബിഎൽ റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
        വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഎൽ റദ്ദാക്കിയത്. പുതിയ സാഹചര്യത്തിൽ, ചർച്ച ചെയ്ത് സിബിഎൽ നടത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി കൂട്ടിടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement