Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദേശത്തു നിന്നെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം.

വിദേശത്തു നിന്നെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം.


കണ്ണൂർ: വിദേശത്തു നിന്നെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. അബുദാബിയിൽ നിന്നെത്തിയ 32കാരിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
        ദുബൈയില്‍ നിന്നെത്തിയ 38വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാപനശേഷി കുറഞ്ഞ എം പോക്സ് വകഭേദം 2 ബി ആണ് ഇയാളെ ബാധിച്ചിരിക്കുന്നതെന്ന് പരിശോധനാ ഫലത്തിൽ നിന്ന് വ്യക്തമായി. നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement