Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കായംകുളം: ചിറക്കടവം കാവടി പാലത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കായംകുളം കൃഷ്ണപുരം ഞക്കനാൽ സ്വദേശി രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് മോഹൻ (35) ആണ് മരിച്ചത്.
        ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement