Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗീതാ ദിനേശ് ദേശീയ മഹിളാ ജനത (ആർഎൽഎം) സംസ്ഥാന വൈസ് പ്രസിഡൻ്റ്.

ഗീതാ ദിനേശ് ദേശീയ മഹിളാ ജനത (ആർഎൽഎം) സംസ്ഥാന വൈസ് പ്രസിഡൻ്റ്.


തിരു.: ഗീതാ ദിനേശിനെ (കൊല്ലം)  ദേശീയ മഹിളാ ജനത (ആർഎൽഎം) സംസ്ഥാന വൈസ്  പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. ദേശീയ മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് അജിത ജയ്ഷോർ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

Post a Comment

0 Comments

Ad Code

Responsive Advertisement