Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.


തിരു.: ഏട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര പ്രാവച്ചമ്പലം സ്വദേശി റഹീം (28 ) ത്തണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘത്തിൻ്റെ പിടിയിലായത്. എക്സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ 8 കിലോ കഞ്ചാവുമായി കണ്ടെത്തിയത്. വിവിധ സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതി കൂടിയാണ് റഹീം വിപിണിയിൽ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് കണ്ടെത്തിയത്. പ്രതി സ്കൂൾ, കോളേജ്, വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനാണ് കഞ്ചാവ് അന്യസംസ്ഥാനത്തു നിന്ന് കടത്തിക്കൊണ്ടുവന്നതെന്ന് എക്സൈസ് റേഞ്ച് സംഘം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement