Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് ഇന്നു മുതൽ.

വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് ഇന്നു മുതൽ.


ചങ്ങനാശ്ശേരി: മഹാത്മ നേച്ചർ ആൻഡ് അനിമൽ കൺസർവേഷൻ സൊസൈറ്റി നായ്ക്കൾക്ക് വിവിധ രോഗങ്ങൾക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ് ഒക്ടോബർ 22, 23, 24, 25 തീയതികളിൽ ചങ്ങനാശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും വീടുകളിൽ എത്തി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9447600614

Post a Comment

0 Comments

Ad Code

Responsive Advertisement