Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രമേയം പുന:പരിശോധിക്കണമെന്ന് അതിരൂപത ജാഗ്രതാസമിതി.

പ്രമേയം പുന:പരിശോധിക്കണമെന്ന് അതിരൂപത ജാഗ്രതാസമിതി.


ചങ്ങനാശ്ശേരി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുന:പരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
        സമിതി ഡയറക്ടർ ഫാ. ജെയിംസ് കൊക്കാവയലിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഡോ. റൂബിൾ രാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഡെന്നിസ് ജോസഫ് വിഷയാവതരണം നടത്തി. അഡ്വ. ജോജി ചിറയിൽ മോഡറേറ്ററായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement