Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.


കോട്ടയം: ഏറ്റുമാനൂർ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ  സ്കൂളിലെ ഹയർ സെക്കൻഡറിയിൽ  പുതിയതായി ആരംഭിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ് നിർവഹിച്ചു. റസിഡൻഷ്യൽ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ, അഡീഷണൽ എസ്പി വിനോദ് പിള്ള, ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഓ അൻസൽ എ.എസ്., പ്രിൻസിപ്പാൾ ഇൻ ചാർജ് ജയകുമാർ റ്റി, എസ്ഐ ജയകുമാർ ഡി. (എഡിഎൻഓ എസ്പിസി കോട്ടയം), അഞ്ജു എസ്. നായർ (സീനിയർ സൂപ്രണ്ട്) തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement