Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകൻ അച്ഛനെ കുത്തിക്കൊന്നു.

മകൻ അച്ഛനെ കുത്തിക്കൊന്നു.


കോട്ടയം: കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. ഇടയാടി താഴത്ത് വരിക്കതിൽ രാജു (70) ആണ് മരിച്ചത്. പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 11.45ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അശോകൻ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് രണ്ടു പേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement