Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഡിജിപി പി. വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവി.

എഡിജിപി പി. വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവി.


തിരു.: എഡിജിപി പി. വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചുകൊണ്ടുള്ള നിര്‍ണ്ണായക ഉത്തരവിറങ്ങി.
        ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻഎഡിജിപി എം.ആര്‍. അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് എഡിജിപി പി. വിജയൻ. അജിത് കുമാറിൻ്റെ പ്രസ്തുത റിപ്പോർട്ട് വ്യാജമായിരുന്നു എന്ന് അന്ന് ആരോപണം ഉണ്ടായിരുന്നു. 
        നിലവില്‍ പൊലീസ് അക്കാദമി ഡയറക്ടറാണ്. ഇന്‍റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി. വിജയനെ നിയമിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ. അക്ബറിനെയും നിയമിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement