Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിന്റെ ടെറസിൽ നിന്നും പപ്പായ പറിച്ച വീട്ടമ്മ കാൽതെറ്റി താഴെ വീണ് മരിച്ചു.

വീടിന്റെ ടെറസിൽ നിന്നും പപ്പായ പറിച്ച വീട്ടമ്മ കാൽതെറ്റി താഴെ വീണ് മരിച്ചു.

കണ്ണൂർ: വീടിന്റെ ടെറസിൽ നിന്നും പപ്പായ പറിച്ച വീട്ടമ്മ കാൽതെറ്റി താഴെ വീണ് മരിച്ചു. കണ്ണൂർ ഒഴക്രോം ഭാഗത്തുള്ള വീട്ടമ്മ വീടിനോടു ചേർന്ന് നിൽക്കുന്ന പപ്പായ പറിക്കുന്നതിനിടയിലാണ് നില തെറ്റി താഴെ വീണത്. തലയിടിച്ചാണ് താഴെ വീണത്. നാട്ടുകാർ ഉടനെ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement