Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു.

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു.


പാലക്കാട്: ഒറ്റപ്പാലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുമ്പിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക കണ്ട ഉടനെ ഡ്രൈവർ ലോറിയിൽ നിന്നും ചാടിയിറങ്ങി രക്ഷപ്പെട്ടു. ലോറി പൂർണ്ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement