Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടെന്നീസ് താരമായിരുന്ന ലിയാണ്ടർ പേസ് ബിജെപിയിൽ ചേർന്നു.

ടെന്നീസ് താരമായിരുന്ന ലിയാണ്ടർ പേസ് ബിജെപിയിൽ ചേർന്നു.
കൊൽക്കൊത്ത : തൃണമൂൽ കോൺഗ്രസ് ഉപേക്ഷിച്ച ഇന്ത്യൻ മുൻ ടെന്നീസ് താരം ലിയാണ്ടർ പേസ് ബിജെപിയിൽ ചേർന്നു. ബംഗാൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പേസ് ബിജെപിയിലെത്തിയിരിക്കുന്നത്.
       കൊൽക്കത്തയിൽ വച്ചാണ് പേസ് അംഗത്വം സ്വീകരിച്ചത്. പേസിനെ പാർട്ടിയിൽ ചേർക്കാൻ ബിജെപി അദ്ധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവർ എത്തിയിരുന്നു.
        ഏറെ നാളുകളായി പേസ് ബിജെപിയിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബംഗാൾ സ്വദേശിയായ ലിയാൻഡർ പേസിനെ മുൻനിർത്തി സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. 2021ൽ ആണ് പെയ്സ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement