Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നര വയസുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു.

മൂന്നര വയസുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. 
കോഴിക്കോട്: മൂന്നര വയസുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോളാണ് ദാരുണ സംഭവം. പേരാമ്പ്ര കായണ്ണ കാപ്പുമ്മൽ ബബിലേഷിൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.
       അമ്മയ്ക്കൊപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദൂരെ നിന്ന് റിവേഴ്സ് വന്ന പിക്കപ്പ് വാൻ ആര്യൻ്റെ ദേഹത്ത് കയറി ഇറങ്ങിയത്. ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് വാൻ ആണ് അപകടം ഉണ്ടാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement