Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് പഞ്ചായത്തുകളിൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും.

നാല് പഞ്ചായത്തുകളിൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും.
ഇടുക്കി: പീരുമേട് ഹെലിബറിയ ശുദ്ധജലവിതര പദ്ധതിയിലെ പമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതുമൂലം ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് പമ്പിംഗ് പ്രവർത്തനം ഉണ്ടായിരിക്കുന്നല്ല. ഇതുമൂലം ഏലപ്പാറ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിൽ പൂർണ്ണമായും വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ഭാഗികമായും മൂന്ന് ദിവസങ്ങളിൽ ഏപ്രിൽ 23, 24 .25 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ, ജലവിതരണം മുടങ്ങും. ഇതുമൂലമുണ്ടാകുന്ന അസൗകര്യങ്ങൾക്ക് ജല അതോറിറ്റിയോട് സഹകരിക്കണമെന്ന് പീരുമേട് സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻഞ്ചീനിയർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement