Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കണ്ണൂർ: കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. ഇന്നലെ കിണർ നിർമ്മാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. വീടിന് പരിസരത്തെ കിണർ നിർമ്മാണത്തിൽ സഹായിച്ചു കൊണ്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement