Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.

പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.
കോഴിക്കോട് : പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനായ അബിനാൻ (24), നസ്രീനയെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തന്നെ തൂങ്ങിമരിച്ചു. പുലർച്ചെ അഞ്ചു മണിയ്ക്കായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement