Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹോട്ടല്‍ ഉടമയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ഹോട്ടല്‍ ഉടമയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
കൊച്ചി: കാക്കനാട് കെകെആര്‍ ബേക്‌സ് ആന്‍ഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തിയിരുന്ന പെരുമ്പാവൂര്‍ മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പുറം കെ.കെ. രാജനെയാണ് (58) മരിച്ച നിലയില്‍ കണ്ടെത്തിയത്. പാചകവാതക ക്ഷാമം മൂലം ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ രാജനെ വീട്ടുകാര്‍ കാണുന്നത്
       ഇതിഹാസ, കാമുകി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു രാജന്‍. കാമുകി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സ്റ്റുഡിയോ, ഹോട്ടല്‍ നടത്തിപ്പുകളിലുണ്ടായ സാമ്പത്തിക ബാധ്യതയും മകളുടെ മരണവും രാജനെ അലട്ടിയിരുന്നു എന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement