Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിൽ ശക്തമായ ത്രികോണ മത്സരമാണെന്ന് വെള്ളാപ്പള്ളി നടേശൻ.

കേരളത്തിൽ ശക്തമായ ത്രികോണ മത്സരമാണെന്ന് വെള്ളാപ്പള്ളി നടേശൻ.
ആലപ്പുഴ: കേരളത്തിൽ ശക്തമായ ത്രികോണ മത്സരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാശിയും സമ്പത്തും എല്ലാവരും ഇറക്കിയുള്ള മത്സരമാണ് ഇത്തവണത്തേത്. പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. കോൺഗ്രസിൽ മൂന്നു നാല് പേർ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നു. വോട്ട് ശതമാനം കൂട്ടുമെങ്കിലും എൻഡിഎ അക്കൗണ്ട് ഓപ്പൺ ചെയ്യുമോയെന്ന് തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement