Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിവികെക്ക് 119 എംഎൽമാരുടെ പിന്തുണ: മുഖ്യമന്ത്രിയാകാൻ വിജയ്.

ടിവികെക്ക് 119 എംഎൽമാരുടെ പിന്തുണ:  മുഖ്യമന്ത്രിയാകാൻ വിജയ്.
ചെന്നൈ: ടിവികെക്ക് 119 എംഎൽമാരുടെ പിന്തുണ ലഭിച്ചതോടെ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയാകാൻ വിജയ്. 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ നിലാപാടെടുത്തതിനു പിന്നാലെ ആശങ്ക നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെക്ക് നീണ്ട ചർച്ചകൾക്ക് ശേഷം 119 എംഎൽമാരുടെ പിന്തുണ ലഭിച്ചത്. സത്യപ്രതിജ്ഞ മെയ് 10ന് നടക്കുമെന്നാണ് സൂചന. ഇടതുപാർട്ടികൾ അടക്കം പിന്തുണച്ചതിനാലാണ് ടിവികെയ്ക്ക് കേവല ഭൂരിപക്ഷമായത്. ഇന്നു തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement