Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് തീരുമാനത്തെ ചോദ്യം ചെയ്ത് ജി. സുകുമാരൻ നായർ.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് തീരുമാനത്തെ ചോദ്യം ചെയ്ത് ജി. സുകുമാരൻ നായർ.
ചങ്ങനാശേരി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് തീരുമാനത്തെ ചോദ്യം ചെയ്ത് ജി. സുകുമാരൻ നായർ. മാനദണ്ഡങ്ങള്‍ വെച്ച്‌ നോക്കുമ്പോള്‍ രമേശ്‌ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാവാൻ യോഗ്യനെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. കോണ്‍ഗ്രസിന്റെ കീഴ്‌വഴക്കങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ് എൻഎസ്എസ് അഭിപ്രായം പറയുന്നത്. ഈ സാമൂഹിക നീതി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും സുകുമാരൻ നായരുടെ വാക്കുകള്‍.
       സതീശനെ മുഖ്യമന്ത്രിയാക്കിയത് കഷ്ടമായിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതിനായിരുന്നെങ്കിൽ ഇത്രയും താമസിപ്പിച്ചതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ല. ഇക്കാര്യത്തില്‍ ലീഗ് ഇടപെട്ടത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
      

Post a Comment

0 Comments

Ad Code

Responsive Advertisement