Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏഴാം റൗണ്ടിൽ പിണറായിയ്ക്ക് ആശ്വാസം.

ഏഴാം റൗണ്ടിൽ പിണറായിയ്ക്ക് ആശ്വാസം.
കണ്ണൂർ: ധർമ്മടത്ത് ആറ് റൗണ്ട്  പിന്നിൽ നിന്നതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ലീഡിലേയ്ക്ക്. ആറ് റൗണ്ട് വോട്ടെണ്ണി കഴിയുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ 1500 വോട്ടുകൾക്ക് മുന്നിലെത്തി.
         കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മണ്ഡലത്തിലാകെ 50,000ലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇനി എണ്ണാനുള്ള മേഖലകൾ, കടുത്ത സിപിഎം 
കോട്ടകളാണ്. അതിനാൽ തന്നെ പിണറായി ജയിച്ചേക്കും. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് യുവനേതാവ് അബ്ദുൾ റഷീദാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement