Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈക്കത്ത് അട്ടിമറി, യുഡിഎഫ് വിജയിച്ചു.

വൈക്കത്ത് അട്ടിമറി, യുഡിഎഫ് വിജയിച്ചു. 
കോട്ടയം: ഇടതു കോട്ടയായ വൈക്കത്ത് യുഡിഎഫ് അട്ടിമറി വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ 1344 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായി അനൗദ്യോഗിക കണക്ക്.
കെ. ബിനിമോൻ (യുഡിഎഫ് ) - 52,748
പി. പ്രദീപ് (എൽഡിഎഫ്) - 51,404
കെ. അജിത് (എൻഡിഎ) - 20,297
ഭൂരിപക്ഷം - 1344


Post a Comment

0 Comments

Ad Code

Responsive Advertisement