Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു.

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു.
ന്യൂഡൽഹി: ഇന്നു മുതൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് 3.17 രൂപയും ഡീസലിനു 3.28 രൂപയുമാണ് കൂടിയത്. ഇന്നു രാവിലെ 6 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.
        പുതുക്കിയ വില അനുസരിച്ച് കോട്ടയത്ത് പെട്രോളിന് 109 25 രൂപയും ഡീസലിന് 98.11 രൂപയുമായി.

Post a Comment

0 Comments

Ad Code

Responsive Advertisement