Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ. മുരളീധരനും സന്ദീപ് വാര്യരും വിജയിച്ചു.

കെ. മുരളീധരനും സന്ദീപ് വാര്യരും വിജയിച്ചു.
തിരു.: ശക്തമായ ത്രികോണമത്സരം നടന്ന വട്ടിയൂർകാവ് യുഡിഎഫിനൊപ്പം. 2736 വോട്ടുകൾക്ക് കെ. മുരളീധരൻ വിജയിച്ചു. നിലവിലെ എംഎൽഎ പ്രശാന്ത് രണ്ടാമതും  ശ്രീലേഖ മൂന്നാമതും എത്തി.
        കണ്ണൂർ ജില്ലയിലെ തൃക്കരിപ്പൂർ എന്ന ഇടതു കോട്ടയായിരുന്ന നിയോജക മണ്ഡലത്തിൽ കോൺഗ്രസിലെ സന്ദീപ് വാര്യർ വിജയിച്ചു. 1984 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

Post a Comment

0 Comments

Ad Code

Responsive Advertisement