Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കീം ഫലം പ്രഖ്യാപിച്ചു, എൻജിനീയറിംഗിൽ റോഷൻ രാജുവിന് ഒന്നാം റാങ്ക്.

കീം ഫലം പ്രഖ്യാപിച്ചു, എൻജിനീയറിംഗിൽ റോഷൻ രാജുവിന് ഒന്നാം റാങ്ക്.
കൊച്ചി: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. ജെഇഇ (JEE) പരീക്ഷയിലും റോഷനാണ് ഒന്നാം റാങ്ക്.
       സംസ്ഥാനത്താകെ 79,717 വിദ്യാർത്ഥികളാണ് എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടിയത്. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കീം ഫലപ്രഖ്യാപനം വൈകിയത്. ജൂലൈ എട്ടിന് ആദ്യ അലോട്ട്മെൻ്റ് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement