Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ നാല് ജില്ലകളിൽ അവധി.

നാളെ നാല് ജില്ലകളിൽ അവധി.
കോഴിക്കോട്: കനത്ത മഴയുടെ സാധ്യത ഉള്ളതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി.
          വയനാട്ടില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മേപ്പാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാളെയും മറ്റന്നാളും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിപ്പിക്കരുതെന്നും വയനാട്ടിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം.

Post a Comment

0 Comments

Ad Code

Responsive Advertisement