Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു.

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു.
ആലപ്പുഴ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. അരൂർ സ്വദേശി നിയ ആണ് മരിച്ചത്.
       കഴിഞ്ഞ 24 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഡാൻസ് പ്രാക്ടീസിനിടെയാണ് അണലി കടിച്ചത്. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement