Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ശനിയാഴ്ച രാത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.. രാത്രി ഏട്ടുമണിയോടെ ആയിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്രദർശനം. ബംഗളൂരുവിൽ നിന്ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ നെടുമ്പാശേരിയിൽ എത്തിയ മുഖ്യമന്ത്രി തൃശൂർ കയ്പമംഗലത്തെ കൺവൻഷൻ സെൻ്റർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement