Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരങ്ങൾ മോഹൻലാൽ വനംവകുപ്പിന് കൈമാറി.

കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരങ്ങൾ മോഹൻലാൽ വനംവകുപ്പിന് കൈമാറി. 
കൊച്ചി: ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരങ്ങൾ വനംവകുപ്പിന് ഔദ്യോഗികമായി കൈമാറി. ഏറെ നാളായി തുടരുന്ന ഈ നിയമപ്രശനങ്ങൾക്ക് പരിഹാരം എന്ന നിലയിലാണ് നടപടി.
        തന്റെ കൈവശമുള്ള രണ്ട് ജോഡി ആനക്കൊമ്പുകളെക്കുറിച്ചും, ആനക്കൊമ്പിൽ തീർത്ത കരകൗശല വസ്തുക്കളെക്കുറിച്ചുമുള്ള വിവരങ്ങളാണ് മോഹൻലാൽ കൈമാറിയത്. കൊച്ചിയിലെ വീട്ടിലെത്തി വനം വകുപ്പ് തയ്യാറാക്കിയ ഈ വിവരങ്ങൾ അടങ്ങിയ ഇൻവെന്ററി റിപ്പോർട്ട് ഇനി തുടർനടപടികൾക്കായി മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കും.
       വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ആനക്കൊമ്പുകൾ കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement