Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഐ ജില്ലാ കൗൺസിൽ അംഗം അബ്ദുൽ ഷുക്കൂർ കോൺഗ്രസിൽ ചേർന്നു.

സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ കോൺഗ്രസിൽ ചേർന്നു. 

പത്തനംതിട്ട: സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ ആണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയായിരുന്നു അബ്ദുൽ ഷുക്കൂർ. സിപിഐ നേതൃത്വവുമായി ഇടഞ്ഞതാണ് പാർട്ടി വിടാൻ കാരണമായതെന്ന് പറയുന്നു. ആന്റോ ആന്റണി വിജയിക്കുമെന്നും കൂടുതൽ സിപിഐ നേതാക്കളും പ്രവർത്തകരും വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരുമെന്നും അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement