Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. മട്ടന്നൂർ പെരിഞ്ചേരി സ്വദേശി കെ.വി. ശരത്ത്, അനിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. ബുധനാഴ്ച പുലർച്ചെയാണ് പ്രസവത്തിനിടെ നവജാതശിശു മരിച്ചത്.  
       അതേസമയം, ഗർഭപാത്രത്തിൽ ഉണ്ടായ മുറിവാണ് കുഞ്ഞിൻ്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
          അനിഷയുടെ ഭർത്താവ് ശരത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് തലശ്ശേരി പോലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement