Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴയെത്തുടർന്ന് ഒമാനിൽ മലയാളി ഉൾപ്പെടെ 12 പേർ മരണപ്പെട്ടു.

കനത്ത മഴയെത്തുടർന്ന് ഒമാനിൽ മലയാളി ഉൾപ്പെടെ 12 പേർ മരണപ്പെട്ടു.

കൊല്ലം: കനത്ത മഴയെത്തുടർന്ന് ഒമാനിൽ മലയാളി ഉൾപ്പെടെ 12 പേർ മരണപ്പെട്ടു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽ മരിച്ചത്. 
       മരിച്ചവരിൽ ഒൻപതു പേരും കുട്ടികളാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടു പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അറിയിച്ചു. അതേസമയം, നിരവധി പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് ഏവിയേഷൻ വിഭാഗവും സിവിൽ ഡിഫൻസും രക്ഷപ്പെടുത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement