Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.



ഇരിഞ്ഞാലക്കുട: ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ബൈക്ക് തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്മാടം കുറുപ്പത്തു വളപ്പിൽ ബാബുവിൻ്റെ ഭാര്യ ദേവി (30) ആണ് മരിച്ചത്. 
      വിഷു ദിവസം വെങ്ങിണിശേരിയിൽ വച്ചായിരുന്നു അപകടം. അന്ന് മുതൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവി ചൊവ്വാഴ്ച രാത്രിയായിരുന്നു മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: അഥർവ്വ, ആദിദേവ്, അതിഥിദേവ്.

Post a Comment

0 Comments

Ad Code

Responsive Advertisement