Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടിമാലിയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ.

അടിമാലിയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ.


ഇടുക്കി: അടിമാലിയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ. അലക്സ്, കവിത എന്നിവരാണ് പിടിയിലായത്. പാലക്കാട് നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
         ശനിയാഴ്ചയായിരുന്നു കൊലപാതകം. അടിമാലി കുര്യന്‍സ് പടി സ്വദേശി ഫാത്തിമ കസിനാണ് കൊല്ലപ്പെട്ടത്. വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. ചോര വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടക്കുകയായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലുമായിരുന്നു.
        തുടർന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement