Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈദ്യുതി പോസ്റ്റും മരവും കടപുഴകി വീണ് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പത്തു വയസുകാരൻ മരിച്ചു.

വൈദ്യുതി പോസ്റ്റും മരവും കടപുഴകി വീണ് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പത്തു വയസുകാരൻ മരിച്ചു. 


ആലുവ: ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ്  സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പത്തു വയസുകാരൻ മരിച്ചു. അമ്പാട്ടു വീട്ടിൽ നൗഷാദിൻ്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. 
       ഇന്ന് വൈകിട്ട് ആറേകാലിനായിരുന്നു അപകടമുണ്ടായത്. തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ വിദ്യാർത്ഥിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement