Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് 15 പേർക്ക് പരിക്കേറ്റു.

കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് 15 പേർക്ക് പരിക്കേറ്റു. 

തൃശൂർ: കേച്ചേരിയിൽ  കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു. രാവിലെ ഒൻപതോടെയാണ് അപകടം. തൃശൂർ ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുബസ്സുകൾക്കും കേടുപാടുകളിൽ സംഭവിച്ചു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കേച്ചേരിയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. 

Post a Comment

0 Comments

Ad Code

Responsive Advertisement