Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എൽസി ഫലം: എറണാകുളം ജില്ലയിൽ 99.86 ശതമാനം വിജയം.

എസ്എസ്എൽസി ഫലം: എറണാകുളം ജില്ലയിൽ 99.86 ശതമാനം വിജയം.
എറണാകുളം: എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ എറണാകുളം ജില്ലയിൽ 99.86 ശതമാനം വിജയം. 32,216 വിദ്യാർത്ഥികളാണ് തുടർ പഠനത്തിന് യോഗ്യത നേടിയത്. 5915 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 287 സ്കൂളുകൾ ഫുൾ എ പ്ലസ് നേടി. ജില്ലയിലാകെ 32,262 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
         ആലുവ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ചത് -2239  എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ 1687, കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ 1049, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ  840 വിദ്യാർത്ഥികളും വിജയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement