Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത കാലം ചെയ്തു.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത കാലം ചെയ്തു.

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത കാലം ചെയ്തു.
വാഹനാപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാലസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മെത്രാപോലീത്തക്കു ഇന്നു വൈകുന്നേരം ഹൃദയാഘാതം  സംഭവിക്കുകയായിരുന്നു.

         സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അടിയന്തരമായി ചേർന്ന്  തുടർന്നുള്ള നടപടിക്രമങ്ങൾ തീരുമാനിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement