Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു.

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു.

പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

        പന്തളം കൊട്ടാരം കുടുംബാംഗമായ സർവമംഗള തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം ജൂൺ ഒന്നു വരെ അടച്ചിട്ടു. ജൂൺ രണ്ടിനു രാവിലെ ശുദ്ധിക്രിയകൾക്കു ശേഷം ക്ഷേത്രം നട തുറക്കും. 

Post a Comment

0 Comments

Ad Code

Responsive Advertisement